2015, നവംബർ 9, തിങ്കളാഴ്‌ച

ജംഗിൾ ബുക്ക്‌

ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ 

ചെന്നായ മമ്മയും  അങ്കിൾ ബാഗീരയും  തേടുന്നു നിന്നെ 

കാടിൻ കുഞ്ഞേ നീയെന്തേ നാടും തേടി പോകുന്നു 

മാനോടൊപ്പം ചാടുന്നു മീനോടൊപ്പം നീന്തുന്നു 

ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ 

ചെന്നായ മമ്മയും  അങ്കിൾ ബാഗീരയും  തേടുന്നു നിന്നെ 

നിന്നെ പോറ്റുന്ന കാടല്ലേ... നിന്നെ കൂട്ടുന്ന കൂടല്ലേ 

കാടിന്റെ കൂടെന്നും നീയില്ലേ... നാടിന്റെ നാടകം നീയല്ലേ 

ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ 

ചെപ്പടികുന്നിൽ... ചിന്നി ചിണങ്ങും... ചക്കര പൂവേ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ