2015 ഒക്‌ടോബർ 13, ചൊവ്വാഴ്ച

ഈ മഴമേഘം

ഈ മഴമേഘം വിടവാങ്ങീ..


എൻ പ്രിയ രാഗം ശ്രുതി തേങ്ങീ...


എൻ വിളി കേൾക്കാതേ... 


എൻ വിരലറിയാതേ..


നീയിന്നകലേ ..


ഞാനോ തനിയേ..


ഈ മഴയിൽ ഞാൻ തനിയേയായി....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ