എന്നിലെ എല്ലിന്നാല്‍ പടച്ച പെണ്ണെ..
മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ..
എന്നിലേ റൂഹിന്റെ പകുതിയല്ലെ...
എന്നിലെ നൂറായി നീ നിറഞ്ഞതല്ലേ..
എന്നിലെ വെളിച്ചവും നീയെ..
മുത്തായി നീ മിന്നണ മാലയല്ലേ..
എന്നിലേ ഇഷ്ക്കിന്റെ നൂറെ..
ആരും കാണാ ഒളിയും നീയെ..
എന്റെ കിത്താബിലെ പെണ്ണെ...
എന്റെ കിത്താബിലെ പെണ്ണെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ